Thursday, November 16, 2017

ആരാണ് കള്ളൻ ...???

ആരാണ് കള്ളൻ ...???
.
കക്കുന്നവനോ
കളവ് ആസൂത്രണം ചെയ്യുന്നവനോ
കക്കാൻ കൂട്ടുനിൽക്കുന്നവനോ
കളവുമുതൽ ഒളിപ്പിക്കുന്നവനോ
കള്ളന് സ്തുതിപാടുന്നവനോ
ഇതൊക്കെ കണ്ടു നിൽക്കുന്നവനോ
മുതൽ നഷ്ട്ടപ്പെട്ടവനോ
അതോ ഇതൊന്നുമറിയാത്ത ഞാനോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda said...

ഇപ്പോഴത്തെ സാമൂഹികസാഹചര്യങ്ങള്‍ വച്ച് നോക്കിയാല്‍ സുരേഷ് ചിലപ്പോ കള്ളനായേക്കും.. ഹ്ഹ്ഹ്ഹ

Cv Thankappan said...

കള്ളന് കഞ്ഞിവച്ചവന്‍ എന്നചൊല്ലാ ഇല്ലേ!
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...