Thursday, July 20, 2017

പിൻവിളികൾ ...!!!

പിൻവിളികൾ ...!!!
.
അവർ മൂന്നുപേർ
ഒന്നിനുമേലെ ഒന്നായി
ഒന്നിന് പുറകെ ഒന്നായി ...!
.
ഒന്നാമന് പിന്നിൽ രണ്ടുപേർ
മൂന്നാമന് മുന്നിൽ രണ്ടുപേർ
രണ്ടാമനാകട്ടെ
മുന്നിലും പിന്നിലും ഓരോരുത്തരും ...!
.
ഒന്നാമൻ വലത്തോട്ടും
രണ്ടാമൻ ഇടത്തോട്ടും
മൂന്നാമൻ നേരെയും നടന്നാൽ
പുറകിലേക്ക് നടക്കാൻ
ആരുണ്ട് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Cv Thankappan said...

ആശംസകള്‍

പൊതിച്ചോറിനായി ഒരച്ഛൻ ...!!!

പൊതിച്ചോറിനായി ഒരച്ഛൻ ...!!! . പെരുന്നാൾ ദിനമായിരുന്നെങ്കിലും ജോലി സ്ഥലത്തെ ഒരപകടത്തെ തുടർന്ന് അപ്പോൾ കമ്പനിയിൽ നിന്നും കിട്ടാവുന്നവരെയൊക...