Sunday, May 14, 2017

ഈ മാതൃദിനത്തിൽ ...!!!

ഈ മാതൃദിനത്തിൽ ...!!!
.
മാതൃത്വം എന്നത്
ഒരു നീറ്റലുമാണ്
പൊള്ളുന്ന മഴയുടെ
ഒറ്റപ്പെടലിന്റെ ഇരുട്ടിന്റെ
നഷ്ടപ്പെടലിന്റെ കൂട്ടിന്റെ ...!
.
മാതൃത്വം എന്നത്
പ്രണയവുമാണ്
ആത്മാവിന്റെ ,
സത്യത്തിന്റെ
നന്മകളുടെ
ജന്മങ്ങളുടെ ,
സുകൃതങ്ങളുടെ ....!
.
പ്രണയം സൂക്ഷിക്കുന്ന
നന്മകൾ സൂക്ഷിക്കുന്ന
മാതൃത്വം സൂക്ഷിക്കുന്ന
എല്ലാ അമ്മമാർക്കും
പ്രണാമം .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

3 comments:

Cv Thankappan said...

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയം സൂക്ഷിക്കുന്ന നന്മകൾ സൂക്ഷിക്കുന്ന
മാതൃത്വം സൂക്ഷിക്കുന്നഎല്ലാ അമ്മമാർക്കും പ്രണാമം ..!

Sivananda said...

ആദ്യമൊരു ചെറുനോവായി... പിന്നെയൊരു പൊടിമൂടലായി ... പിന്നെ മച്ചിന്‍ മുകളില്‍ അനാഥമായി .. അങ്ങനെയൊരു ചുവര്‍ചിത്രം ..അങ്ങനെയും അമ്മ.. പ്രണാമം..! ഞാനും ഒരമ്മ !!

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...