Monday, June 22, 2015

അച്ഛൻ ...!!!

അച്ഛൻ ...!!!
.
അടുത്തറിയാത്ത
അനുഭവിച്ചു മതിയാകാത്ത
പരിഭവം പറയാത്ത
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത
പരിദേവനങ്ങളില്ലാത്ത
പ്രതീക്ഷനൽകുന്ന
കരുതലും കാവലും നൽകുന്ന
താങ്ങും വഴികാട്ടിയുമാകുന്ന
ഭാരങ്ങളേൽക്കുന്ന
മാതൃകയാകുന്ന
ആത്മാവിൽനിന്നുള്ള
നിസ്വാർത്ഥ സ്നേഹം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

Cv Thankappan said...

നിസ്വാര്‍ത്ഥ സ്നേഹം....
ആശംസകള്‍

ajith said...

അങ്ങനെ ആയിരിക്കണം

വിനോദ് കുട്ടത്ത് said...

ആ സ്നേഹത്തിന് അച്ഛനെന്ന പേർ വിളിക്കുമ്പോള്‍ ജന്മം പുണ്യമാവുന്നു....
നല്ലെഴുത്തിന് ആശംസകൾ.....

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...