ഉയിർപ്പ് ...!!!
.
വളരാൻ അനുവദിക്കാതെ
ഓരോ പുതു നാമ്പുകൾ
നുള്ളി നശിപ്പിക്കുമ്പോഴും
അവിടെ
രണ്ട് ചില്ലകൾവീതം വളരും
ഓരോ ചില്ലയും
വെട്ടി കളയുമ്പോൾ
അവിടെ
ഒരു തായ്ത്തടിവീതം വളരും
ഓരോ തായ്ത്തടിയും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു മരം വളരും
ഓരോ മരങ്ങളും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു
കാട് വളരും,
വാശിയോടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, November 17, 2014
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
4 comments:
നല്ല നാമ്പുകള്‍ വളര്‍ന്ന് പന്തലിക്കട്ടെ!
ആശംസകള്‍
ഈ ചിന്തകൾ പോയ വഴി.....ഇഷ്ടപ്പെട്ടു. അങനൊക്കെ സംഭവിക്കട്ടെ ല്ലെ! :)
വളരട്ടെ
വളരട്ടെ ..വളര്‍ന്നു കാടാകട്ടെ ..!
Post a Comment