Saturday, March 15, 2014

വിശപ്പിനുള്ള അന്നം ...!!!

വിശപ്പിനുള്ള അന്നം ...!!!  
വിശപ്പ്‌  
ആവോളമുണ്ട് . 
സന്തോഷത്തോടെ  
ആവശ്യത്തിന്  
അന്നം തരാൻ  
ആളുമുണ്ട്‌ . 
പിന്നെ എന്തുകൊണ്ട്  
അത്  വാങ്ങി കഴിച്ച്  
വിശപ്പടക്കിക്കൂട ....??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

5 comments:

സൗഗന്ധികം said...

വിശപ്പിന്റെ വിളി വന്നാൽ
അന്നത്തിന്റെ വിലയറിയും!!


നല്ല കവിത

ശുഭാശംസകൾ.....

ajith said...

വിശപ്പില്ലായ്മ

ബൈജു മണിയങ്കാല said...

വിശപ്പിനെ അറിയുമ്പോൾ

Cv Thankappan said...

സന്തോഷംകൊണ്ട് വയര്‍ നിറഞ്ഞു.
ആശംസകള്‍

ഷംസ്-കിഴാടയില്‍ said...

വിശന്നിട്ടും
അന്നമുണ്ടായിട്ടും
കഴിക്കാത്തവർ ഉണ്ടെന്നാണോ ..?

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...