Monday, January 13, 2014

ചൂല് ....!

ചൂല് ....!  
.  
അഴുക്ക്  
അടിച്ചുവാരാൻ  
ചൂല് ...!  
.  
ശുദ്ധി  
ആഗ്രഹിക്കുന്നവരെല്ലാം  
ചൂലെടുക്കുന്നു,  
തന്നിലെയും  
മറ്റുള്ളവരിലെയും  
ആഴുക്കായ അഴുക്കെല്ലാം  
തൂത്തുവാരാൻ തുടങ്ങുന്നു    ..!  
.  
ഇനി  
എല്ലാവരും കൂടി  
അടിച്ചുവാരിയെടുക്കുന്ന  
ഈ അഴുക്കെല്ലാം  
എന്ത് ചെയ്യും ...???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ  

5 comments:

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ.....

ajith said...

എവിടെയൊന്ന് നിര്‍മാര്‍ജനം നടത്തും. അല്ലേ?

Cv Thankappan said...

നന്നായിരിക്കുന്നു കവിത
ആശംസകള്‍

© Mubi said...

എവിടെ കൊണ്ട് കളയും ഈ അഴുക്കെല്ലാം? കവിത കൊള്ളാം :)

ആശംസകള്‍...

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ഒരു ഞെളിയന്‍ പറമ്പോ വിളപ്പില്‍ശാലയോ എവിടെയെങ്കിലും ഉണ്ടാകില്ലേ?

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...