Saturday, December 7, 2013

കാത്തിരിപ്പ്‌ ...!!!

കാത്തിരിപ്പ്‌ ...!!!  
. 
കാലം  
കാഴ്ച്ചക്കാരനോട്  
പറയുന്നത്  
കാത്തിരിക്കാനാണ് ...! 
. 
കാലത്തിനൊപ്പം  
കാത്തിരിക്കാനോ  
കാലം  
കഴിയുവോളം  
കാത്തിരിക്കാനോ ...??? 
. 
സുരേഷ്കുമാർ  പുഞ്ചയിൽ  

4 comments:

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

കാല ഗതിയില്‍ കാലം കഴിയുന്നതു വരെ നമുക്ക് കാത്തിരിയ്ക്കാം.
"കാത്തിരിപ്പുകളുടെ ആകെ തുകയായ ജീവിതത്തില്‍ വന്നെത്തുമെന്നുറപ്പുള്ളത് മരണം മാത്രം"

ajith said...

കാത്തിരിക്കുന്നവര്‍

Neelima said...

കാത്തിരുന്നു മടുത്തു

Cv Thankappan said...

കാത്തിരിക്കൂ വരും നല്ല കാലം.
അതല്ലേ എല്ലാരും പറയുക!
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...