Saturday, December 28, 2013

എന്റേത് ....!!!

എന്റേത് ....!!!  

ഇത്  എന്റേതാനെന്ന്  
ഞാൻ പറയുമ്പോഴാണ്  
ഇത് നിങ്ങളുടേത്  
കൂടിയാണെന്ന്  
മറ്റുള്ളവർക്ക്  
തോന്നുന്നത് ....!!! 

സുരേഷ്കുമാർ  പുഞ്ചയിൽ  

5 comments:

ajith said...

എന്റേത് എല്ലാം എന്റേത്
നിന്റേതും എന്റേത്!!

Cv Thankappan said...

അഹംബ്രഹ്മാസ്മി
ആശംസകള്‍

ബഷീർ said...

നിന്റെത് എന്റെതാക്കാനുള്ള ആഗ്രഹം അവിടെ ജനിക്കുന്നു

സൗഗന്ധികം said...

ഇഷ്ടപ്പെട്ടു. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ.

പുതുവത്സരാശംസകൾ..

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

അങ്ങനെ വല്ല തെറ്റിധാരണയുമുണ്ടെങ്കില്‍ അത് മാറ്റാന്‍ കൂടിയല്ലേ നമ്മളങ്ങനെ പറയുന്നത്.
താങ്കള്‍ക്ക്
എന്റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍..

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...