Sunday, August 25, 2013

ഇര വേട്ടക്കാരനുമാകുമ്പോൾ ... !!!

ഇര വേട്ടക്കാരനുമാകുമ്പോൾ ... !!!
...  
സ്വ ദേഹവും
പിന്നെ ദേഹിയും
സ്വയം കത്തിച്ചു
ആ ചൂടിൽ
സ്വയം വേവുമ്പോൾ
ഓരോ ഇരയും
ഒരിക്കലും
ഉന്നം തെറ്റിക്കാതത
വേട്ടക്കാരനുമാകുന്നു ...!
....
സുരേഷ്കുമാർ  പുഞ്ചയിൽ  

3 comments:

Cv Thankappan said...

ഉന്നമറിയുന്നോര്‍......
ആശംസകള്‍

ajith said...

ഡബിള്‍ റോള്‍

ആര്‍ഷ said...

ഏകദേശം ഇത് പോലൊന്ന് ഞാനും പണ്ട് എഴുതിയിട്ടുണ്ട് :) . ഓരോ ഇരയിലും ഓരോ വേട്ടയാന്‍ ഉണ്ടെന്നു... :)

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...