Monday, June 10, 2013

ഭയം ...!!!

ഭയം ...!!!    
ഉറങ്ങാൻ  
എനിക്കിപ്പോൾ  
പേടിയാണ് ...! 
ഒരു താങ്ങ്പോലും  ഇല്ലാതെ  
എന്റെ  
തലയ്ക്കു മുകളിൽ  
നിറഞ്ഞു നിൽക്കുന്ന   
ആകാശമെങ്ങാനും  
പൊട്ടിയെന്റെ  
ദേഹത്ത് വീണാലോ ...??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

3 comments:

ബൈജു മണിയങ്കാല said...

പേടിക്കണ്ട ഇല ചെന്ന് മുള്ളിൽ വീണാലും ആകാശം വന്നു മനുഷ്യന്റെ ദേഹത്ത് വീണാലും നഷ്ടപെടാൻ ആകാശത്തിനെ ഉള്ളൂ എന്ന് ആകാശത്തിനറിയാം..

കൊള്ളാം ചിന്തയും വരിയും ഒരു പാട് അർത്ഥ തലങ്ങൾ കടന്നു വന്നത് തന്നെ അത് പോലെ ചിന്താ തലങ്ങൾ കടക്കാനുള്ളതും

Cv Thankappan said...

പൊട്ടിവീഴുമെന്നാശങ്കപ്പെടുന്നവരുടെ ഭയം!
മാനം പൊട്ടിവീഴുമെന്നോര്‍ത്ത് താങ്ങുമായി പാഞ്ഞവരുടെ കഥ
പണ്ട് വായിച്ചിട്ടുണ്ട്...
ആശംസകള്‍

ajith said...

ഇനി ഇതെങ്ങാനും പൊട്ടിവീഴുമോ?

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...