Saturday, June 1, 2013

പിതൃക്കൾ ....!!!

പിതൃക്കൾ ....!!!
.
എന്റെ പിതൃക്കളെ 
ഞാൻ തള്ളിയാൽ  
നാളെയൊരിക്കൽ
എന്നെ
എന്റെ മക്കളും
തള്ളുമെന്ന്
ഞാനെന്തേ
കാണാതെ പോകുന്നു ....!
.
എനിക്കും
വയസ്സാകുമെന്നും
എനിക്കും
എന്റെ മക്കളുടെ
സഹായം
തേടേണ്ടി വരുമെന്നും
ഞാനെന്തേ
ഓര്ക്കാതെ പോകുന്നു ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ    

3 comments:

ajith said...

നമുക്കത് വന്ന് ഭവിയ്ക്കയില്ലെന്നാണ് ഓരോരുത്തരുടെയും ധാരണ

Madhusudanan P.V. said...

കാണുകയും, ഓർക്കുകയും വേണം.

ബൈജു മണിയങ്കാല said...

പെറ്റു പെറ്റു അകലും ചത്ത്‌ ചത്ത്‌ അടുക്കും എന്നാ കേട്ടിട്ടുള്ളത്. നമുക്ക് പിറകിൽ കണ്ണില്ലല്ലോ എന്ന് ആശ്വസിക്കാം നാം നമ്മുടെ കുട്ടികളെ കാണുന്നുള്ളൂ, കുട്ടികൾ അവരുടെ കുട്ടികളെ അത് അറിഞ്ഞു ജീവിക്കാൻ പഠിച്ചാൽ പ്രതീക്ഷിക്കാതെ കഴിക്കാം

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...