Wednesday, May 8, 2013

കണക്ക് .....!!!


കണക്ക്  .....!!!    
.  
ഒരു കുടം  കൊണ്ട്   
എനിക്ക് മുന്നിലെ   
ഈ കടലുമുഴുവനും   
ഞാൻ   
അളന്നെടുക്കാൻ തുടങ്ങുന്നു !  
.  
അളക്കുമ്പോൾ   
കുടത്തിന്റെ കണക്ക്‌   
കൈവിരളിലും   
പോരാത്തത്   
കാൽ വിരലിലും   
ഞാൻ എണ്ണം പിടിക്കാം ...!  
.  
പക്ഷെ അതും കഴിഞ്ഞാൽ ...???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

3 comments:

ajith said...

കാക്കത്തൊള്ളായിരം

mini//മിനി said...

കുട്ടിക്കാലത്ത് എണ്ണം പിടിക്കാൻ കാൽ വിരലും ഉപയോഗിച്ചത് ഓർത്തുപോയി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനക്കണക്ക്..

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...