ഞാൻ ....!!!
.
മുന്നിലും പിന്നിലും
മുന്നിലും പിന്നിലും
ഞാൻ മാത്രമായാൽ
പിന്നെ എന്തിനു
മറ്റൊരാളെ തിരയണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
3 comments:
നേരു തന്നെ.
കൊള്ളാം
ശുഭാശംസകൾ..
ഞാനാണെല്ലാം
Post a Comment