കണ്ണാടി ...!!!
.
നിന്നെ നോക്കുന്നതിനേക്കാള്‍
നിന്നെ നോക്കുന്നതിനേക്കാള്‍
എനിക്കെന്നെ നോക്കുന്നതാണ്
നല്ലതെന്ന് തോന്നുമ്പോള്‍
ഞാന്‍ എന്തിനെന്‍റെ കണ്ണാടി
മറച്ചു വെക്കണം ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
3 comments:
മനക്കണ്ണാടി...
കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..
ശുഭാശംസകൾ......
ഭാവുകങ്ങൾ...
വായിച്ചു .
Post a Comment