Saturday, November 17, 2012
ദൂരം ...!!!.
ദൂരം ...!!!.
.
കാലത്തേ എണീറ്റ്
കണ്ണ് തുറന്നു
നോക്കിയപ്പോള്‍
സൂര്യന്
കിഴക്കായിരുന്നു ...!
.
പിന്നെ
കുറച്ചു കഴിഞ്ഞ്
ഒന്ന് കൂടി
തുറന്നു നോക്കിയപ്പോള്‍
സൂര്യന്
പടിഞ്ഞാറെത്തിയിരുന്നു....!
.
അങ്ങിനെയെങ്കില്‍
സൂര്യന്
കിഴക്ക് നിന്നും
പടിഞ്ഞാട്ടെക്കുള്ള
ദൂരമെത്രയായിരിക്കും ....???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
2 comments:
ദൂരം വളരെ അരികെ
ഓരോ ചോദ്യങ്ങളും ഉത്തരം മുട്ടിക്കുന്നത് തന്നെ..അജിത്തെട്ടന് ഉള്ളത് കൊണ്ട് ഒരു സന്തോഷം ഉണ്ട് ട്ടോ ..ഉത്തരം പറഞ്ഞോളും എല്ലാത്തിനും ..!
Post a Comment