Thursday, October 31, 2013

ദൂരം ...!

ദൂരം ...!  
.  
എത്ര ഓടിയാലും  
എത്താത്ത ദൂരമെങ്കിൽ  
പിന്നെ  
നടക്കുന്നതല്ലേ നല്ലത് ...???  
.  
സുരേഷ്കുമാർ പുഞ്ചയിൽ  

3 comments:

mini//മിനി said...

നടക്കാംനമുക്ക്, ഇനിമുതൽ,,

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹഹ എന്നാ പിന്നെ വെറുതെ ഇരുന്നാൽ പോരെ 
നടന്നിട്ടും എന്ത് കാര്യം? :)

ajith said...

ഓടുവാനുള്ളത് ഓടിത്തീര്‍ക്കണം
നടക്കാനുള്ളത് നടന്നും!

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...