Thursday, October 31, 2013

ജീവിതം ...!

ജീവിതം ...!  
.  
എല്ലാവരും ജനിക്കുന്നു  
എല്ലാവരും മരിക്കുന്നു  
ജനിക്കുന്നവരെല്ലാം  
മരിക്കുകതന്നെ ചെയ്യുന്നു ...!  
..  
മരിക്കാനാണെങ്കിൽ  
പിന്നെ  
ജീവിക്കുന്നതെന്തിന് ...???  
.  
സുരേഷ്കുമാർ   പുഞ്ചയിൽ  

3 comments:

സൗഗന്ധികം said...


ജീവിയ്ക്കാതെ മരിയ്ക്കാനാവുമോ?

നല്ല വരികൾ

ശുഭാശംസകൾ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹഹ ഇതിനും ഞാൻ ഒടക്കും 
ഏതായാലും മരിക്കുമെങ്കിൽ അങ്ങ് ജീവിച്ചിട്ട് മരിക്കും അല്ല പിന്നെ?

ajith said...

ചിലര്‍ മരിച്ച് ജീവിക്കുന്നു
ചിലര്‍ ജീവിച്ച് മരിയ്ക്കുന്നു

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...