ദൂരം ...!
.
എത്ര ഓടിയാലും
എത്താത്ത ദൂരമെങ്കിൽ
പിന്നെ
നടക്കുന്നതല്ലേ നല്ലത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
കാലവും അവർത്തനമാകുന്നു ......!! ഇല്ലാത്ത മണ്ണിൽ , വെള്ളവും വളവും എന്തിന് , സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...
3 comments:
നടക്കാംനമുക്ക്, ഇനിമുതൽ,,
ഹ ഹഹ എന്നാ പിന്നെ വെറുതെ ഇരുന്നാൽ പോരെ
നടന്നിട്ടും എന്ത് കാര്യം? :)
ഓടുവാനുള്ളത് ഓടിത്തീര്‍ക്കണം
നടക്കാനുള്ളത് നടന്നും!
Post a Comment