Wednesday, January 2, 2013

അതിരുകള്‍ ..!!!

അതിരുകള്‍ ..!!!

കുഴികുത്തി
അതിരിലെതുംപോള്‍
ആകാശം മേലെ ...!

ആകാശത്തിനു കീഴെ
അതിരിലെതുംപോള്‍
ഭൂമിക്കും മേലെ ..!

അപ്പോള്‍
അതിരെവിടെ
ആകാശമെവിടെ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

വേദന ...!

വേദന ...!

പിടയുമ്പോള്‍
നെഞ്ചില്‍
പിടയാതിരിക്കുംപോള്‍
മനസ്സില്‍ ..!

മനസ്സിനും
നെഞ്ചിനും
ഇടയില്‍
വേദനയ്ക്ക്
ഇനിയൊരിടം ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...