Tuesday, October 19, 2021
പ്രകൃതിസ്നേഹം ...!!!
പ്രകൃതിസ്നേഹം ...!!!
.
ആമസോണിലെ മഴക്കാടുകൾ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തു ക്ഷീണിച്ചെത്തി നമ്മുടെ മഴക്കാടുകൾ മുഴുവൻ വെട്ടിനിരത്തി വിറ്റ് മലയും കുന്നുമൊക്കെ ഇടിച്ചുനിരത്തി ഫേസ്‌ബുക്കിൽ നാല് മരവും നട്ട് രണ്ടുവരി കവിതയും പാടി ഒരു പോസ്റ്റുമിട്ട് അന്തിചർച്ചയിൽ വാകീറി പ്രസംഗിക്കുകയുംകൂടി ചെയ്‌താൽ ഞാനുമൊരു പ്രകൃതിസ്നേഹിയായി , അടുത്ത വെള്ളപ്പൊക്കവും ഉരുൾപൊട്ടലുംവരെ മിണ്ടാതെയുമിരിക്കാം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! . പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ ...
-
ചന്ദ്രനിലുള്ള എന്റെ വീട് ...!!! . കല്യാണം കഴിക്കുന്നതിനു മുന്നേ പണിതതിനാലും സോയൂസിന്റെയും ഡിസ്കവറി യുടേയുമൊക്കെ സേവനം ശരിയായി കിട്ടാത്തതിന...