കാലവും അവർത്തനമാകുന്നു ......!!
ഇല്ലാത്ത മണ്ണിൽ , വെള്ളവും വളവും എന്തിന് , സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി ഞാൻ നട്ടുനനച്ച് വളർത്തിവലുതാക്കിയ മാവിലെ മാങ്ങപറിക്കാൻ എന്നെ മാറ്റിനിർത്തി ജന്മി അയാളുടെ കാര്യസ്ഥനെ കൊണ്ടുവരുന്നതുപോലെ ....!!!
സുരേഷ്‌കുമാർ പുഞ്ചയിൽ
No comments:
Post a Comment