Saturday, November 8, 2014

സ്നേഹം പകുത്തു നൽകുമ്പോൾ ...!!!

സ്നേഹം പകുത്തു നൽകുമ്പോൾ ...!!!
.
പകുക്കുമ്പോൾ ഒരിക്കലും
തുല്ല്യമാകപ്പെടുകയില്ലെന്നതിനാൽ
എങ്ങിനെയാണ് എല്ലാവരെയും
ഒരേപോലെ സ്നേഹിക്കാനുമാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

ajith said...

ഒരുപോലെ സ്നേഹിക്കുക എന്നതൊരു സങ്കല്പം മാത്രമാണ്

സൗഗന്ധികം said...

ഇമ്മിണി കുറഞ്ഞാലും കിട്ടിയത്‌ സ്നേഹമല്ലേയെന്ന് കിട്ടിയ ആൾ ആശ്വസിച്ചാൽ, അയാൾക്കുമാശ്വാസം; കൊടുത്തയാൾക്കുമാശ്വാസം.



ശുഭാശംസകൾ....







Cv Thankappan said...

സ്നേഹത്തിന് ഭാരമില്ല,അളവുമില്ല.
ആശംസകള്‍

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...