സ്നേഹം പകുത്തു നൽകുമ്പോൾ ...!!!
.
പകുക്കുമ്പോൾ ഒരിക്കലും
തുല്ല്യമാകപ്പെടുകയില്ലെന്നതിനാൽ
എങ്ങിനെയാണ് എല്ലാവരെയും
ഒരേപോലെ സ്നേഹിക്കാനുമാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! . പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ ...
3 comments:
ഒരുപോലെ സ്നേഹിക്കുക എന്നതൊരു സങ്കല്പം മാത്രമാണ്
ഇമ്മിണി കുറഞ്ഞാലും കിട്ടിയത് സ്നേഹമല്ലേയെന്ന് കിട്ടിയ ആൾ ആശ്വസിച്ചാൽ, അയാൾക്കുമാശ്വാസം; കൊടുത്തയാൾക്കുമാശ്വാസം.
ശുഭാശംസകൾ....
സ്നേഹത്തിന് ഭാരമില്ല,അളവുമില്ല.
ആശംസകള്‍
Post a Comment