ജീവിതം ...!
.
എല്ലാവരും ജനിക്കുന്നു
എല്ലാവരും മരിക്കുന്നു
ജനിക്കുന്നവരെല്ലാം
മരിക്കുകതന്നെ ചെയ്യുന്നു ...!
..
മരിക്കാനാണെങ്കിൽ
പിന്നെ
ജീവിക്കുന്നതെന്തിന് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
3 comments:
ജീവിയ്ക്കാതെ മരിയ്ക്കാനാവുമോ?
നല്ല വരികൾ
ശുഭാശംസകൾ...
ഹ ഹഹ ഇതിനും ഞാൻ ഒടക്കും
ഏതായാലും മരിക്കുമെങ്കിൽ അങ്ങ് ജീവിച്ചിട്ട് മരിക്കും അല്ല പിന്നെ?
ചിലര്‍ മരിച്ച് ജീവിക്കുന്നു
ചിലര്‍ ജീവിച്ച് മരിയ്ക്കുന്നു
Post a Comment