നന്മ ...!!!
.
നന്മയ്ക്കുള്ളിലും
തിന്മയിരിയ്ക്കുമെങ്കിൽ
നന്മയെക്കാൾ നല്ലത്
തിന്മയല്ലെ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
4 comments:
നന്മയായി മാറിയെങ്കില്‍.......
ആശംസകള്‍
നന്മയ്ക്കുള്ളില്‍ തിന്മയില്ല
അത് തിന്മ തന്നെയാണ്
നന്മയ്ക്കുള്ളിലെ തിന്മ നല്ലതല്ല എന്നേ പറയാനാകൂ, അതു കൊണ്ട് തിന്മ എങ്ങനെ നല്ലതാകും?
ഉൾപ്രേക്ഷ ഉപമയെക്കാൾ നല്ലതാണോ?
Post a Comment