കാഴ്ച ...!
.
കാണാൻ
ഒരു കണ്ണാടി
ഇല്ലെങ്കിൽ
പിന്നെ
എന്തിനാണീ
മുഖം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
3 comments:
മുഖമില്ലാത്തതാണെന്റെ പ്രശനം..
മുഖം രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍
കാഴ്ചകളും നഷ്ടപ്പടുന്നു!
ആശംസകള്‍
മുഖംമൂടി നീക്കുക. പിന്നെ കണ്ണാടി വേണ്ട, ചങ്ങാതി മതി
Post a Comment