Sunday, December 18, 2022

ചതി .....!!!

ചതി .....!!!
.
ചതിക്കുന്നവരെ എന്തുചെയ്യണം
അതും
കൂടെനിന്ന് , വിശ്വസിച്ച് ചതിക്കുന്നവരെ ...?
,
എന്തുചെയ്യണം ...!!!
.
കൊല്ലണം അല്ലെ ?. ചതിക്കുള്ള ശിക്ഷ മരണമല്ലേ ?
.
ആണോ !!
.
കൊന്നുകഴിഞ്ഞാൽ എല്ലാം കഴിഞ്ഞില്ലേ !!
.
അതൊരു ,.... രക്ഷപ്പെടുത്തലല്ലേ ...!!
.
അപ്പൊ പിന്നെ !?
.
അതെ , അവരെ അറിയിക്കണം , അവർ നമ്മളെ ചതിച്ചത് നമുക്കറിയാമെന്ന് ...!
,
എന്നിട്ട് ??
.
എന്നിട്ട് കൂടെ നിർത്തണം, നമ്മുടെ തന്നെ കൂടെ ..... ...!!
.
.............!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Angry Bird said...

സ്വയം ചതിക്കാതെയും ഇരിക്കൂ. മനസ്സും നമ്മളെ ചിലപ്പോൾ ചതിക്കും. നിത്യ നഷ്ടത്തിലേക്ക് തള്ളിവിടും. ജീവിതം ഒന്നേ ഉള്ളൂ. അതു തോന്നാലുകളാൽ നശിപ്പിക്കാൻ ഉള്ളതല്ല. ചില നഷ്ടങ്ങൾ, അതു നഷ്ടങ്ങൾ ആയിരുന്നു എന്ന് പോലും തിരിച്ചറിയപ്പെടാതെ പോകും.

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...