Thursday, April 8, 2021
വോട്ടെണ്ണൽ ....!!!
വോട്ടെണ്ണൽ ....!!!
.
മരിച്ചവരും നാടുവിട്ടവരും കാണാതായവരും അടക്കം അയ്യപ്പനും വാവരും ഗീവര്ഗീസ് പുണ്ണ്യാളനും
കൂടാതെ മുപ്പത്തിമുക്കോടി ദേവഗണങ്ങളും വോട്ടുചെയ്യാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന ഈ ഇലെക്ഷനിൽ , തെറ്റുകൂടാതെ ഒരു വോട്ടർപട്ടിക പോലും തയ്യാറാക്കാൻ കഴിയാത്ത നമ്മൾ എങ്ങിനെയാണ് പിന്നെ ഇത്രയും വോട്ടുകൾ എണ്ണിത്തീർക്കുക ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
No comments:
Post a Comment