Sunday, March 28, 2021
ജനാധിപത്യമെന്നാൽ ... !!!
ജനാധിപത്യമെന്നാൽ ... !!!
.
ഒന്നിച്ചുണ്ണാനും ഒന്നിച്ചുറങ്ങാനും , എവിടെയും എപ്പോഴും സഞ്ചരിക്കാനും സ്വയം ഭരിക്കാനും , എന്തിനേറെ , വായിൽതോന്നിയതൊക്കെ വിളിച്ചുപറയാൻ പോലും സ്വാതന്ത്ര്യമുള്ള ഒരു പ്രബുദ്ധ ജനത , ഇപ്പോഴും പക്ഷെ ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ സ്വന്തം രാഷ്ട്രീയക്കാർ പറയുന്നതെന്തും ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ മാധ്യമങ്ങളിലൂടെ അറിഞ്ഞ് , അതൊക്കെയും കയ്യുംകെട്ടി നോക്കിനിന്ന് തൊണ്ടതൊടാതെ വിഴുങ്ങി ആവേശപൂർവ്വം ഉൾപ്പുളകം കൊള്ളുന്നതിനെയും മഹത്തായ ജനാധിപത്യമെന്ന് പറയാം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
നല്ല നാളെ ……!!!
നല്ല നാളെ ……! നല്ലതൊക്കെയും നാളെയാണ് ഇന്നില്ലാത്തതും …. !!! . സുരേഷ്കുമാർ പുഞ്ചയിൽ
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
1 comment:
ഏറ്റവും അഴിമതിക്കാരായ സ്വന്തം രാഷ്ട്രീയക്കാർ പറയുന്നതെന്തും ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ മാധ്യമങ്ങളിലൂടെ അറിഞ്ഞ് , അതൊക്കെയും കയ്യുംകെട്ടി നോക്കിനിന്ന് തൊണ്ടതൊടാതെ വിഴുങ്ങി ആവേശപൂർവ്വം ഉൾപ്പുളകം കൊള്ളുന്നതിനെയും മഹത്തായ ജനാധിപത്യമെന്ന് പറയാം ....!!!
Post a Comment