Monday, May 28, 2018

മാതൃത്വം എന്നത് ...!!!

മാതൃത്വം എന്നത് ...!!!
.
മാതൃത്വം എന്നത്
ഒരു തപസ്സു കൂടിയാണ്
പ്രാർത്ഥനയോടെ
വ്രതശുദ്ധിയോടെ
അനുഷ്ഠാനങ്ങളോടെ
സ്വയം സമർപ്പിച്ചുകൊണ്ട്
തന്നെ തന്നെ പുനഃസൃഷ്ടിക്കാനുള്ള
കൊടും തപസ്സ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda said...

എഴുതി ഫലിപ്പിയ്ക്കാന്‍ പറ്റുന്ന വിഷയമല്ല അത്. അത് വാക്കല്ല. ഒരു അനുഭവമാണ്.

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...