ആരാണ് കള്ളൻ ...???
.
കക്കുന്നവനോ
കളവ് ആസൂത്രണം ചെയ്യുന്നവനോ
കക്കാൻ കൂട്ടുനിൽക്കുന്നവനോ
കളവുമുതൽ ഒളിപ്പിക്കുന്നവനോ
കള്ളന് സ്തുതിപാടുന്നവനോ
ഇതൊക്കെ കണ്ടു നിൽക്കുന്നവനോ
മുതൽ നഷ്ട്ടപ്പെട്ടവനോ
അതോ ഇതൊന്നുമറിയാത്ത ഞാനോ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
2 comments:
ഇപ്പോഴത്തെ സാമൂഹികസാഹചര്യങ്ങള്‍ വച്ച് നോക്കിയാല്‍ സുരേഷ് ചിലപ്പോ കള്ളനായേക്കും.. ഹ്ഹ്ഹ്ഹ
കള്ളന് കഞ്ഞിവച്ചവന്‍ എന്നചൊല്ലാ ഇല്ലേ!
ആശംസകള്‍
Post a Comment