ഈ മാതൃദിനത്തിൽ ...!!!
.
മാതൃത്വം എന്നത്
ഒരു നീറ്റലുമാണ്
പൊള്ളുന്ന മഴയുടെ
ഒറ്റപ്പെടലിന്റെ ഇരുട്ടിന്റെ
നഷ്ടപ്പെടലിന്റെ കൂട്ടിന്റെ ...!
.
മാതൃത്വം എന്നത്
പ്രണയവുമാണ്
ആത്മാവിന്റെ ,
സത്യത്തിന്റെ
നന്മകളുടെ
ജന്മങ്ങളുടെ ,
സുകൃതങ്ങളുടെ ....!
.
പ്രണയം സൂക്ഷിക്കുന്ന
നന്മകൾ സൂക്ഷിക്കുന്ന
മാതൃത്വം സൂക്ഷിക്കുന്ന
എല്ലാ അമ്മമാർക്കും
പ്രണാമം .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
കാലവും അവർത്തനമാകുന്നു ......!!
കാലവും അവർത്തനമാകുന്നു ......!! ഇല്ലാത്ത മണ്ണിൽ , വെള്ളവും വളവും എന്തിന് , സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
3 comments:
ആശംസകള്
പ്രണയം സൂക്ഷിക്കുന്ന നന്മകൾ സൂക്ഷിക്കുന്ന
മാതൃത്വം സൂക്ഷിക്കുന്നഎല്ലാ അമ്മമാർക്കും പ്രണാമം ..!
ആദ്യമൊരു ചെറുനോവായി... പിന്നെയൊരു പൊടിമൂടലായി ... പിന്നെ മച്ചിന് മുകളില് അനാഥമായി .. അങ്ങനെയൊരു ചുവര്ചിത്രം ..അങ്ങനെയും അമ്മ.. പ്രണാമം..! ഞാനും ഒരമ്മ !!
Post a Comment