സമയം ...!!!
.
സൂക്ഷിച്ചുപയോഗിച്ചാൽ
ആവശ്യത്തിൽകൂടുതലും
ദുർവ്യയംചെയ്‌താൽ
ഒന്നിനുംതികയാതെയും,
സ്വയം നിയന്ത്രിക്കാവുന്ന
ഒരത്ഭുത വസ്തു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, June 21, 2014
Subscribe to:
Post Comments (Atom)
നല്ല നാളെ ……!!!
നല്ല നാളെ ……! നല്ലതൊക്കെയും നാളെയാണ് ഇന്നില്ലാത്തതും …. !!! . സുരേഷ്കുമാർ പുഞ്ചയിൽ
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
1 comment:
ഏറ്റക്കുറച്ചിലില്ലാതെ ഈ ഭൂമിയിലെ മനുഷ്യര്‍ക്കൊക്കെയും നല്‍കപ്പെട്ടിരിക്കുന്ന ഒരേയൊരു റിസോഴ്സ് മാത്രമേയുള്ളു: സമയം!!
Post a Comment