Thursday, April 17, 2014

വഴി മാറുമ്പോൾ ...!!!

വഴി മാറുമ്പോൾ ...!!!
.
മാറിക്കൊടുക്കുമ്പോൾ
പുതുതായി തുറക്കപ്പെടുക
മൂന്നാമതൊരു വഴിയെന്ന്
ലോകം ...!
.
മാറിക്കൊടുക്കുമ്പോൾ
മറികടക്കുന്നവൻ
തനിക്കുമുന്നേ
ഒന്നാമാനാകുന്നത്
ജീവിതം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

എല്ലാര്‍ക്കും ഒന്നാമനാകാന്‍ പറ്റുമോ?!!

Cv Thankappan said...

തെമ്മാടിക്കും,തെമ്മാടിക്കും ഒരുവഴി.
തെമ്മാടിക്കും,മര്യാദക്കാരനും രണ്ടുവഴി.
മര്യാദക്കാരനും,മര്യാദക്കാരനും മൂന്നുവഴി!!!
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...