ശത്രു ...!!!
.
ഒരു ശത്രുവിനെ
ഉണ്ടാക്കുക എന്നത്
ഒരു മിത്രത്തെ
ഉണ്ടാക്കുന്നതിനേക്കാൾ
ഏറെ എളുപ്പം ..!
.
അതുകൊണ്ട് ഞാനും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, April 16, 2014
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
2 comments:
സ്ഥിരം ശത്രുത്വമോ മിത്രത്വമോ ഇല്ലാത്ത രാഷ്ട്രീയമേഖലയില്‍ നോക്കൂ
എളുപ്പപണികള്ക്ക് മുതിരാതിരിക്കുക@
ആശംസകള്‍
Post a Comment