ഭാഷ ...!!!
.
സംസാരിക്കാൻ
തീർച്ചയായും
ഒരു ഭാഷവേണം ..!
.
അത്
വാക്കുകൾ
ഉള്ളതായാലും
ഭാവങ്ങൾ
മാത്രമായാലും ...!
.
അത്
അക്ഷരങ്ങൾ
ഉള്ളതായാലും
ശബ്ദം
മാത്രമായാലും ...!
.
സംസാരിക്കാൻ
പക്ഷെ
ഒന്നുമില്ലെങ്കിൽ
എന്തിനാണ്
പിന്നെ
ഭാഷ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സംസാരിക്കാൻ
തീർച്ചയായും
ഒരു ഭാഷവേണം ..!
.
അത്
വാക്കുകൾ
ഉള്ളതായാലും
ഭാവങ്ങൾ
മാത്രമായാലും ...!
.
അത്
അക്ഷരങ്ങൾ
ഉള്ളതായാലും
ശബ്ദം
മാത്രമായാലും ...!
.
സംസാരിക്കാൻ
പക്ഷെ
ഒന്നുമില്ലെങ്കിൽ
എന്തിനാണ്
പിന്നെ
ഭാഷ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
4 comments:
ഹ ഹ ഹ ശ്രേഷ്ഠഭാഷയാക്കി അട്ടത്ത് വക്കാലൊ
എന്നിട്ട് ഇംഗ്ലീഷിൽ സംസാരിക്കാം
ആശംസകള്‍
ബ്ലോഗെഴുതാന്‍
ഓരോരുത്തര്‍ക്കും ഓരോ ഭാഷ
Post a Comment