Thursday, November 14, 2013

ഭാഷ ...!!!

ഭാഷ ...!!!  
.  
സംസാരിക്കാൻ  
തീർച്ചയായും  
ഒരു ഭാഷവേണം ..!  
.  
അത്  
വാക്കുകൾ  
ഉള്ളതായാലും  
ഭാവങ്ങൾ  
മാത്രമായാലും ...!  
.  
അത്  
അക്ഷരങ്ങൾ  
ഉള്ളതായാലും  
ശബ്ദം  
മാത്രമായാലും ...!  
.  
സംസാരിക്കാൻ  
പക്ഷെ  
ഒന്നുമില്ലെങ്കിൽ  
എന്തിനാണ്  
പിന്നെ  
ഭാഷ ....???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ശ്രേഷ്ഠഭാഷയാക്കി അട്ടത്ത് വക്കാലൊ 
എന്നിട്ട് ഇംഗ്ലീഷിൽ സംസാരിക്കാം

Cv Thankappan said...

ആശംസകള്‍

ajith said...

ബ്ലോഗെഴുതാന്‍

ബൈജു മണിയങ്കാല said...

ഓരോരുത്തര്ക്കും ഓരോ ഭാഷ

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...