Tuesday, October 22, 2013

ജീവിതത്തിന് ...!!!

ജീവിതത്തിന് ...!!!  
.
പകുത്തു കിട്ടാൻ
ഒരു ഹൃദയവും
പകർന്നു കിട്ടാൻ
ഒരൽപം പ്രണയവും
 ചായാൻ ഒരു
ചുമലും ഉണ്ടെങ്കിൽ
പിന്നെന്തു വേണം
ജീവിക്കാൻ ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

4 comments:

ajith said...

ദുട്ട് വേണം
ഇല്ലെങ്കി കാണാം

ബൈജു മണിയങ്കാല said...

ajith bhai

Cv Thankappan said...

ഭാരം താങ്ങില്ല...
ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹഹ അടിപൊളി എന്നെഴുതാൻ വന്നതാ

അപ്പൊഴാ അജിത് ജിയുടെ കമന്റ് കണ്ടത് 
ഞാനങ്ങ് ചമ്മിപ്പോയി :)

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...