ജീവിതത്തിന് ...!!!
.
പകുത്തു കിട്ടാൻ
ഒരു ഹൃദയവും
പകർന്നു കിട്ടാൻ
ഒരൽപം പ്രണയവും
ചായാൻ ഒരു
ചുമലും ഉണ്ടെങ്കിൽ
പിന്നെന്തു വേണം
ജീവിക്കാൻ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
നല്ല നാളെ ……! നല്ലതൊക്കെയും നാളെയാണ് ഇന്നില്ലാത്തതും …. !!! . സുരേഷ്കുമാർ പുഞ്ചയിൽ
4 comments:
ദുട്ട് വേണം
ഇല്ലെങ്കി കാണാം
ajith bhai
ഭാരം താങ്ങില്ല...
ആശംസകള്‍
ഹ ഹഹ അടിപൊളി എന്നെഴുതാൻ വന്നതാ
അപ്പൊഴാ അജിത് ജിയുടെ കമന്റ് കണ്ടത്
ഞാനങ്ങ് ചമ്മിപ്പോയി :)
Post a Comment