Friday, September 13, 2013

നോവ്‌ ...!

നോവ്‌ ...!  
... 
എനിക്ക് നോവുന്നു  
എന്ന് ഞാൻ പറഞ്ഞപ്പോൾ  
നോവ്‌  
എന്നോട് ചോദിക്കുന്നു  
നിന്നെ ഞാൻ എന്തിനു  
നോവിക്കണമെന്ന് ...!  
... 
നോവിന്റെ നോവ്‌  
അറിയാത്ത ഞാൻ എങ്ങിനെ  
എന്റെ നോവറിയും  
നിങ്ങളുടെ നോവറിയും ...??? 
... 
സുരേഷ്കുമാർ  പുഞ്ചയിൽ  

4 comments:

ajith said...

നോവറിയാതിരിപ്പതും നോവ്.

drpmalankot said...

നോവ്‌ അറിയാതെ
നോവുന്നു എന്ന് പറഞ്ഞാൽ
നോവ്‌ അറിഞ്ഞതും
നോവാതെ പോകും.
നോവ്‌ ആയോ?
:)
ആശംസകൾ

Cv Thankappan said...

നോവിന്‍റെ സംഘര്‍ഷം.....
ആശംസകള്‍

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

Pain pains for no cause,
we suffer pain for no cause.
But pain pains and we suffer..:-)

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...