Tuesday, September 10, 2013

വിളക്ക് ...!!!

വിളക്ക് ...!!!  
...
അട്ടത്ത്  
ആര്ക്കും വേണ്ടാതെ    
കാത്തു വെച്ചിരുന്ന  
നിലവിളക്കെടുത്തു  
പൊടിതട്ടി  
തുടച്ചുമിനുക്കി  
എണ്ണയൊഴിച്ച്  
അഞ്ചു തിരിയിട്ട്  
കത്തിച്ചു വെച്ചിട്ട്  
വെളിച്ചം വരും മുൻപേ  
അതൂതിക്കെടുത്തുന്നു ....???
....
സുരേഷ്കുമാർ  പുഞ്ചയിൽ  

4 comments:

ശ്രീ said...

:)


ഓണാശംസകള്‍ മാഷേ

ajith said...

അതെന്തിനാണൂതിക്കെടുത്തിയത്?

Cv Thankappan said...

വിളക്കൂതികെടുത്തരുതെന്നാപറയുക!!!
ഓണാശംസകള്‍

സൗഗന്ധികം said...

അതങ്ങനെ വിളങ്ങട്ടെ.

കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ...............


ശുഭാശംസകൾ....

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...