ബുദ്ധി ...!!!
..
ബുദ്ധി കൂടി
ബുദ്ധി കൂടി
എനിക്കിപ്പോ
ബുദ്ധിമുട്ടായി ....!
..
സുരേഷ്കുമാർ പുഞ്ചയിൽ
കാലവും അവർത്തനമാകുന്നു ......!! ഇല്ലാത്ത മണ്ണിൽ , വെള്ളവും വളവും എന്തിന് , സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...
6 comments:
ബുദ്ധിമാന്!
ആശംസകള്
ബുദ്ധിമാന്!!
കവിത എഴുതുക.
:)
ബുദ്ധി കൂടുന്നതും കുറയുന്നതും ബദ്ധിമുട്ടാണ്
മധ്യ വഴിയാണ് ഏറ്റവും ഉചിതം.
സര് ഐസക് ന്യൂട്ടന്റെയും പൂച്ചയകളുടെയും കഥ ഇവിടെ ഓര്മ്മിയ്ക്കാം..
Super
Suresh...
Post a Comment