Sunday, July 28, 2013

എന്റെ പൂച്ച ...!!!

എന്റെ പൂച്ച ...!!!  
...  
എനിക്കൊരു    
പൂച്ചയുണ്ടായിരുന്നു  
അത് എപ്പോഴും  
വീട്ടിലുള്ള എലികളെ  
കൊന്നു തിന്നുമായിരുന്നു ...!  
...  
ഒരു ദിവസം  
കുറെ എലികൾ ചേർന്ന്  
ആ പൂച്ചയെ കൊന്നു തിന്നു ...!  
...  
ഇനി ഞാൻ എന്ത് ചെയ്യും ...???  
...  
സുരേഷ്കുമാർ  പുഞ്ചയിൽ  

5 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇല്ലം ചുടണം..

ajith said...

ഇലക്ട്രോണിക് പൂച്ചകളെ ചൈനക്കാര്‍ ഉണ്ടാക്കിത്തുടങ്ങും!

Cv Thankappan said...

എലികള്‍ക്ക് തീറ്റ കരുതണം.
അല്ലെങ്കില്‍......
ആശംസകള്‍

Madhusudanan P.V. said...

ഒരു പുലിയെ വളർത്തിനോക്കൂ

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

നാട്ടില്‍ ധാരാളം പൂച്ചകളെ കിട്ടും
എലികള്‍ക്കെതിരെ ഒരു പൂച്ചപ്പട രൂപീകരിയ്ക്കുക :-)

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...