അച്ഛൻ ...!!!
.
ഭൂമിയുടെ അധിപനായ
സൂര്യനെ പോലെയാണ്
എനിക്കെന്റെ അച്ഛൻ ...!
.
സൂര്യനില്ലെങ്കിൽ
ഭൂമിയുമില്ലെന്ന പോലെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
5 comments:
കവിഭാവന!
ആശംസകള്‍
ഭൂമിയില്ലാതെ സൂര്യന്റെ ജന്മവും പൂർത്തിയാവുന്നില്ല. ആശംസകൾ
ഫാദേര്‍സ് ഡേ
അച്ഛനേയാണെനിക്കേറെയിഷ്ടം,,,
വെളിച്ചം...
Post a Comment