Saturday, June 8, 2013

താഴ്ചകൾ ...!!!

താഴ്ചകൾ ...!!!  
.
പടികൾ  
കയറിപോകുന്നത്  
ഉയരത്തിലേക്ക്  
എന്നപോലെ  
ഇറങ്ങിപോകാൻ  
ആഴങ്ങളിലേക്കും  
പടികൾ ഉണ്ടെന്നും  
ഉയരങ്ങളിലെയ്ക്കെന്ന പോലെ  
ആഴങ്ങളിലെയ്ക്കും  
ഉന്നതികൾ ഉണ്ടെന്നും  
ഞാൻ  
അറിയാതെ പോകുന്നതെന്തേ ....!!!
.
 സുരേഷ്കുമാർ പുഞ്ചയിൽ  

3 comments:

Cv Thankappan said...

കയറുന്നതോടൊപ്പം ഇറങ്ങാനും കോണിപ്പടികള്‍.....
ആശംസകള്‍

ajith said...

കയറ്റിറക്കങ്ങളുടെ ഗോവണി

Madhusudanan P.V. said...

കയറ്റം പ്രയാസമുള്ളതും, ഇറക്കം ആയാസരഹിതവുമായതുകൊണ്ട്‌

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...