നാവ് ....!
.
വാക്കുകൾക്കു
രൂപമില്ലെങ്കിൽ
സംസാരിക്കാൻ
എന്തിനാണ്
നാവ് ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
2 comments:
ഭക്ഷണത്തിന്റെ രുചിയും അനുഭവിക്കണം!
ആശംസകള്‍
എനിയ്ക്കും ഒരു നാവുണ്ടെങ്കില്‍............
Post a Comment