Tuesday, May 14, 2013

മരം ...!!!


മരം ...!!!    
.  
മുള  പൊട്ടുമ്പോൾ   
താഴേയ്ക്ക് വേര് ..!  
.  
അതൊരു  
തായ് വേരായും   
പാഴ് വേരായും ...!!  
.  
പടർന്നു  കയറുമ്പോൾ   
താഴേക്ക് ഒരു ചില്ല   
അതൊരു വേരായും   
വരമ്പായും   
ചിലപ്പോളൊരു   
താങ്ങ് തടിയായും ....!!!  
.  
 സുരേഷ്കുമാർ പുഞ്ചയിൽ   

3 comments:

ajith said...

മരം അങ്ങനെയും ചിലപ്പോള്‍...

ബഷീർ said...

ആഴത്തിലേക്ക് വേരൂന്നി വളരട്ടെ ആശംസകൾ

mini//മിനി said...

മരമൊരു മരമായ് വളരട്ടെ,,,

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...