Thursday, April 25, 2013

ഞാനും നിങ്ങളും ...!!!


ഞാനും നിങ്ങളും ...!!!  
.
ഞാൻ നന്നായാൽ 
നിങ്ങളും നന്നാകും
ഞാൻ ചീത്തയായാൽ
നിങ്ങളും ചീത്തയാകും
.
അപ്പോൾ പിന്നെ
നിങ്ങളെ നന്നാക്കാൻ
ഞാനങ്ങു നന്നായാൽ പോരെ ..???
.
സുരേഷ്കുമാർ  പുഞ്ചയിൽ

5 comments:

Neelima said...

ഏറ്റം നല്ല മാര്ഗം അതുതന്നെ

ajith said...

മതിയല്ലോ

പാവപ്പെട്ടവൻ said...

അതിനു നിങ്ങൾ നന്നാകത്തിനു ഞങ്ങൾ എന്തുചെയ്യാനാ..?

സൗഗന്ധികം said...

നല്ല പുള്ളീടെ നല്ല കവിത

ശുഭാശംസകൾ...

ബൈജു മണിയങ്കാല said...

കവിതയും അതിനു പറ്റിയ കമന്റുകളും കവിക്കും കമെന്റു അടിച്ചവര്ക്കും അഭിനന്ദനം ഒരു പോലെ രേഖ പെടുത്തുന്നു

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...