പിന്നിൽ ....!!!
.
എനിക്ക് പിന്നിൽ
ഞാൻ തന്നെയാകുന്നത്
എനിക്ക് മുന്നിൽ
ഞാൻ ആകുന്നതിനേക്കാൾ
നല്ലതെങ്കിൽ
മുന്നിലാകുന്നതിനേക്കാൾ
നല്ലതല്ലേ
പിന്നിലാകുന്നത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ.
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
3 comments:
ഈയിടെ കുടുക്കുചോദ്യങ്ങളാണല്ലോ എല്ലാം!!
അതു നേരാ...
:)
ennum pinnilaakaathe idakkokke munnilaakaanum sramikkanam tto..
Post a Comment